Would you like to react to this message? Create an account in a few clicks or log in to continue.

    jagadhish & mammukka

    Sethu-from-cbI
    Sethu-from-cbI
    Admin
    Admin


    Number of posts : 1761
    Top poster :
    jagadhish & mammukka Left_bar_bleue50 / 10050 / 100jagadhish & mammukka Right_bar_bleue

    Points : 1
    Registration date : 2007-07-24

    Character sheet
    sparkle:

    jagadhish & mammukka Empty jagadhish & mammukka

    Post by Sethu-from-cbI Wed Apr 16, 2008 10:33 am

    ജഗദീഷ് ഒരുക്കുന്ന ചിത്രത്തില്ž മമ്മൂട്ടി

    നടനായിരിക്കുമ്പോള്ž തന്നെ കഥയും തിരക്കഥയുമെഴുതുന്നതില്ž ജഗദീഷ് തത്പരനായിരുന്നു. ജഗദീഷ് പ്രധാന താരമായ ചിത്രങ്ങള്ž സൂപ്പര്žഹിറ്റുകളായി. ജഗദീഷ് തിരക്കഥയെഴുതിയ അധിപന്ž പോലുള്ള ചിത്രങ്ങള്ž ഹിറ്റുകളായി. ജഗദീഷ് കഥയെഴുതിയ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു പോലുള്ള ചിത്രങ്ങള്ž വിജയം വരിച്ചു.

    ഇനി ജഗദീഷ് തുനിയുന്നത് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേഖലയില്ž കൈ വയ്ക്കുന്നതിനാനാണ്. സംവിധായകന്റെ മേലങ്കി കൂടി അണിയാനുള്ള ഒരുക്കങ്ങളിലാണ് ജഗദീഷ്. ജഗദീഷ് സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തില്ž മമ്മൂട്ടി നായകനാവും.

    ചിത്രത്തിന്റെ രചന നിര്žവഹിക്കുന്നതും ജഗദീഷാണ്. താനെഴുതിയ കഥ മമ്മൂട്ടിയോട് പറഞ്ഞപ്പോള്ž തന്നെ വളരെ അനുകൂലമായ മറുപടിയാണ് അദ്ദേഹത്തില്ž നിന്നും ലഭിച്ചതെന്ന് ജഗദീഷ് പറഞ്ഞു. തിരക്കഥയും സംഭാഷണവും എഴുതാന്ž മറ്റൊരാളെ ഏല്പിക്കാമെന്നാണ് താനാദ്യം കരുതിയിരുന്നതെങ്കിലും അതുകൂടി താന്ž തന്നെ ചെയ്യണമെന്ന് മമ്മൂട്ടി നിര്žദ്ദേശിക്കുകയായിരുന്നുവെന്ന് ജഗദീഷ് വ്യക്തമാക്കി.

    മുത്താരംകുന്ന് പിഒ ആണ് ജഗദീഷ് ആദ്യമായി കഥയെഴുതിയ ചിത്രം. അക്കരെ നിന്നൊരു മാരന്ž, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, നന്ദി വീണ്ടും വരിക തുടങ്ങിയ ചിത്രങ്ങളുടെയും കഥ ജഗദീഷിന്റേതായിരുന്നു. ഒരു മുത്തശ്ശിക്കഥ, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം, ഗാനമേള, അധിപന്ž എന്നിവയാണ് ജഗദീഷ് തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രങ്ങള്ž. മണിവത്തൂരിലെ ആയിരംശിവരാത്രികള്žക്ക് ജഗദീഷ് സംഭാഷണങ്ങള്ž മാത്രമായെഴുതി.

      Current date/time is Wed May 01, 2024 9:47 pm